Preservatives In Fish
ചെമ്മീന്‍ ആന്ധ്രയിലേക്കു തിരിച്ചയക്കാന്‍ ഉത്തരവിട്ട ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എം.ജി. രാജമാണിക്യം അത് അവിടെ വിറ്റഴിക്കാതിരിക്കാന്‍ കരുതലെടുക്കണമെന്നും നശിപ്പിച്ചു കളയാന്‍ നടപടിയെടുക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 14 ലക്ഷം രൂപ വിലമതിക്കുന്ന ചെമ്മീന്‍ പാലക്കാടുനിന്നാണ് പിടികൂടിയത്.
#Fish #Preservatives